യുദ്ധം ശരണം ഗച്ഛാമി………………………അശോകൻ മീങ്ങോത്ത്……………………… ആനന്ദക്കടലുകടഞ്ഞ്അമൃതേത്തുനടത്തുന്നവരേഅവലോകനമറിയിക്കാനായ്അരികിൽവന്നെത്തുന്നവരേചാരപ്പണിയറിന്നോരോടൊരു മാത്ര പുലമ്പാനുണ്ട്അതുമാത്രം മതിയിനിയുലകിൽപിന്തുടരാൻ കൊന്നുമുടിക്കാൻഎങ്ങാണ്ടൊരു വനരാജേന്ദ്രനെനായാടി നശിപ്പിക്കാനായ്വനമാകെ മുടിക്കുന്നല്ലോവനാരോദനമല്ലിതു സത്യംഅരവയറു നിറക്കാനായിഅടിമപ്പണിചെയ്യുന്നവരെഅടിപതറാതടിയോടടി, യടിയവരുടെകരിയുന്ന ജഡങ്ങൾ കാണാൻകണ്ണീരിനിയെവിടെത്തിരയാൻ?നഗരങ്ങളിൽ...