ധനുമാസ തിരുവാതിര
തമ്പുരാൻ ശ്രീ പേരുംതൃക്കോവിലപ്പൻ ക്ഷേത്രം
2026 ജനുവരി 3 ശനിയാഴ്ച വൈകിട്ട് 7 മണി
അവതരണം
1. തമ്പുരാൻ ശ്രീ പേരുംതൃക്കോവിലപ്പൻ ക്ഷേത്രം ബാലികാ സമിതി
2. മീങ്ങോം പന്നിക്കുന്ന് ഭജനമന്ദിരം മാതൃ സമിതി
3.കാലിയടക്കം ശ്രീ അയ്യപ്പ ഭജന മന്ദിരം മാതൃ സമിതി
4.ടീം സഖി അയ്യംകാവ്
5. ടീം രാധാ മാധവം കാഞ്ഞങ്ങാട് സൗത്ത്
1 thought on “എന്റെ മീങ്ങോത്ത് @ ഇന്ന് അറിയാൻ”